നൗഷാദ് പ്ലാമൂട്ടിൽ:
ശ്രീനഗർ: ഹസ്റത്ബാൽ മസ്ജിദിൽ തിരുകേശം ദർശനം കാണാൻ ആയിരങ്ങൾ ശ്രീനഗറിലെ പുരാതന മസ്ജിദ് ആയ ഹസ്റത്ബാൽ ( മുഹമ്മദ് നബിയുടെ കേശം സൂക്ഷിച്ചു വെച്ചിട്ടുള്ള പള്ളി,,,,,,എന്ന് ഒരു കൂട്ടർ വിശ്വസിച്ചു പോരുന്നു )
ശ്രീനഗർ: ഹസ്റത്ബാൽ മസ്ജിദിൽ തിരുകേശം ദർശനം കാണാൻ ആയിരങ്ങൾ ശ്രീനഗറിലെ പുരാതന മസ്ജിദ് ആയ ഹസ്റത്ബാൽ ( മുഹമ്മദ് നബിയുടെ കേശം സൂക്ഷിച്ചു വെച്ചിട്ടുള്ള പള്ളി,,,,,,എന്ന് ഒരു കൂട്ടർ വിശ്വസിച്ചു പോരുന്നു )
പള്ളിയിലെ ജുമുഅ നമസ്ക്കാരത്തിൽ വലിയ തിക്കും തിരക്കും, ഇത് പതിവുള്ളതിൽ നിന്നും വിത്യസ്തമായി ഇന്നൊരു പ്രത്യേക ആഘോഷ ദിനമാണെന്നത്, ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഉമറിന്റ ജന്മദിനമാണത്രേ!!! അന്നേ ദിവസം ഭക്തർക്ക് തിരുകേശം നേരിൽ ദർശിക്കാനുള്ള അവസരവും ഉണ്ട്. സ്ത്രീകളടക്കം ആയിരകണക്കിന് ഭക്തർ ഭക്തപുരസ്സരം നിർന്നിമേഷരായി, ഇമ വെട്ടാതെ കാത്തിരുന്നപ്പോൾ പച്ച നിറമുള്ള നീളൻ കുപ്പായമിട്ട മുഖ്യ പുരോഹിതൻ പള്ളിയുടെ മട്ടുപാവിൽ പ്രത്യക്ഷപെട്ടുകൊണ്ട് നീളൻ ചരടിൽ കോർത്ത തിരു കേശമെന്ന് പറയപ്പെടുന്ന സാധനം ജനങ്ങളുടെ നേരെ താഴേക്കു തൂക്കി കാണിക്കുമ്പോൾ പള്ളി അങ്കണത്തിൽ തടിച്ചു കൂടിയ മുടി ഭക്തർ കൈകൾ ഉയർത്തിയും, കണ്ണീർവാർത്തും, സ്വലാത്തും ചൊല്ലി കൊടും തണുപ്പിനെ അവഗണിച്ചു നിൽക്കുന്ന കാഴ്ച്ച
Comments
0 comment