മുവാറ്റുപുഴ :ജനറൽ ആശുപത്രിയിൽ നിന്നും മലിന ജലം പുറത്തേക്ക് ഒഴുകുന്നത് തടയണം ബിജെപി. ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുന്നു. സെപ്റ്റിക് ടാങ്കിൽ നിന്നടക്കമുള്ള മലിനജലമാണ് പ്രധാന കവാടത്തിലൂടെ ഇന്ന് പുറത്തേക്ക് ഒഴുകിയത്. ആശുപത്രിയിൽ വരുന്ന സാധാരണ രോഗികൾ ഈ മലിനജലത്തിലൂടെ വേണം ഉള്ളിലേക്ക് കടക്കുവാൻ
പ്രധാന കാവടത്തിലേക്ക് ഈ മലിനജലം ഒഴുകുന്നത് തടയണം എന്നും ആശുപത്രിയിൽ പണിയുന്ന സ്ലീവേജ് പ്ലാന്റിന്റെ പണി ഉടനെ പൂർത്തിയാക്കി മലിനജലം ശുദ്ധീകരിച്ചു ഉപയോഗിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹന്റെ നേത്രത്വത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി സിനിൽ കെ എം, നന്ദകുമാർ എന്നിവർ മെഡിക്കൽ ഓഫീസറെ സന്ദർശിച്ചു.
Comments
0 comment