menu
കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു.
കോതമംഗലം  സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു.
0
267
views
കോതമംഗലം :കോതമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം മുനിസിപ്പല്‍ ഓഫീസിന് സമീപം പുതുതായി നിര്‍മ്മിച്ച ഓഫീസിലേക്ക് പ്രവർത്തനം ആരംഭിച്ചു.ആന്റണി ജോണ്‍ എം എൽ എ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

 മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സബ് രജിസ്ട്രാർ  ജിഷാമോള്‍, വാര്‍ഡ്‌ കൗൺസിലര്‍  കെ എ നൗഷാദ്,ആധാരം എഴുത്ത്‌ അസ്സോസ്സിയേഷന്‍ പ്രസിഡന്റ്‌ പി പി ഏലിയാസ്‌,രജിസ്ട്രേഷൻ  വകുപ്പിലെ ജീവനക്കാർ,ആധാരം എഴുത്തുകാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations