menu
കുരുവിള മാത്യൂസ് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ
കുരുവിള മാത്യൂസ്  നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ
0
156
views
കോട്ടയം: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനായി കുരുവിള മാത്യസ് (എറണാകുളം) തെരഞ്ഞെടുക്കപ്പെട്ടു കുരുവിള മാത്യൂസ്

നിലവിൽ എൻ ഡി ഏ വൈസ് ചെയർമാനായും പ്രവർത്തിച്ച് വരുന്നു

സംസ്ഥാന വൈസ് ചെയർമാൻമാരായി ജെയിംസ് കുന്നപ്പള്ളി (കോട്ടയം) ജോൺ മാത്യ മുല്ലശ്ശേരി (ആലപ്പുഴ) അഡ്വ രവീന്ദ്രകുമാർ (ആലപ്പുഴ) എം.എസ്. ശ്രീരാജ്കൃഷ്ണൻ പോറ്റി (തിരുവനന്തപുരം) എന്നിവരേയും 

ജനറൽ സെക്രട്ടറിമാരായി എം എൻ ഗിരി (എറണാകുളം) അഡ്വ ജോണി കെ ജോൺ (തിരുവനന്തപുരം) എൻ എൻ ഷാജി (എറണാകുളം) എസ്സ് സന്തോഷ് കുമാർ (തിരുവനന്തപുരം) ജി ബിനുമോൻ (കൊല്ലം) 

പി ഏച്ച് ഷംസുദീൻ (തൃശ്ശൂർ) അഡ്വ വി ആർ സുധീർ (എറണാകുളം) എന്നിവരേയും സെക്രട്ടറിമാരായി വി വിജയൻ (തിരുവനന്തപുരം) അനീഷ് ഇരട്ടയാനി (കോട്ടയം) സതീശ് ചന്ദ്രൻ (കണ്ണൂർ) സുരേഷ് തച്ചപ്പള്ളി (ത്യശ്ശൂർ) മധു തൃക്കുന്നപ്പുഴ (ആലപ്പുഴ) ശ്യാം കണ്ണൂർ (കണ്ണൂർ) എന്നിവരേയും

 ട്രഷറാറായി ആൻ്റണി ജോസഫ് മണവാളൻ (എറണാകുളം) നേയും 

നാഷണലിസ്റ്റ് വനിതാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റായി മജ്ജു സന്തോഷിനേയും (തിരുവനന്തപുരം) നാഷണലിസ്റ്റ് കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ചെമ്പകശ്ശേരി ചന്ദ്രബാബു (കൊല്ലം) വിനേയും നാഷണലിസ്റ്റ് ലോയേഴ്സ്  ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റായി അഡ്വ രവീന്ദ്ര കുമാർ (അലപ്പുഴ) യേയും

നാഷണലിസ്റ്റ് കേരള കോൺഗ്രസ് മേഖല പ്രസിഡൻ്റ്മാരായി ജേക്കബ് ജോൺ (തിരുവനന്തപുരം) ജോൺ വർഗീസ് (എറണാകുളം) പ്രദീഷ് കമ്മന്ന (കോഴിക്കോട്) എന്നിവരേയും തെരഞ്ഞെടുത്തു

കുരുവിള മാത്യൂസ്

നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ & NDA വൈസ് ചെയർമാൻ 

Ph 9447032567

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations