മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് ആൻ്റ് ഗൈഡ്സ് ത്രിതീയ സോപാൻ ടെസ്റ്റ് ക്യാമ്പ് വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 76 സ്കൗട്ടുകളും 150 ഗൈഡുകളുമായി ആകെ 226 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
ബാബു സെബാസ്റ്റ്യൻ DTC കാഞ്ഞിരപ്പിള്ളി, ലിസി ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.
അധ്യാപകരായ എൽദോ കുര്യാക്കോസ്, വിനു പോൾ, ജിൻസൺ ജോർജ്ജ്, ആശ കെ.എം, അനിത കെ.എം, ബിജി കെ. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Comments
0 comment