മൂവാറ്റു പുഴ: പെരുമറ്റത്ത് അനധികൃത ഘനനം നടത്തിയ വണ്ടികൾ പോലിസ് പിടിച്ചു , വീനസ് ഗ്രൂപ്പിൻ്റെ അധീനതയിൽ ഉള്ള സ്ഥലത്ത് ജിയോളജി വകുപ്പിൻ്റെ , മണ്ണെടുക്കുവാനുള്ള പാസ് ഉപയോഗിച്ചാണ് അനധികൃത ഘനനം നടത്തിയത് .
പോലീസ് സ്ഥലത്ത് എത്തി അധ്വേഷിച്ചപ്പോൾ ആണ് ഘനനം നടത്തുന്നതിനുള്ള പാസ് ഇല്ല എന്ന് മനസ്സിലായത് . തുടർന്ന് വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറി
Comments
0 comment