മൂവാറ്റുപുഴ: ആയവന പുന്നമറ്റത്ത് സ്കോർപിയോയും,
ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ
മരിച്ചു. പല്ലാരിമംഗലം കൂറ്റൻ വേലി കൊമ്പനതോട്ടത്തിൽ റോയി ആണ് (48 ) ആണ് മരിച്ചത്.
ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ
മരിച്ചു. പല്ലാരിമംഗലം കൂറ്റൻ വേലി കൊമ്പനതോട്ടത്തിൽ റോയി ആണ് (48 ) ആണ് മരിച്ചത്.
മൂവാറ്റുപുഴ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫിസ് ജീവനക്കാര
നാണ് . ശനിയാഴ്ച വൈകിട്ട്
5.15 ഓടെയാണ് സംഭവം .
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയി സഞ്ച
രിച്ചിരുന്ന ബൈക്കിൽ പുന്നമറ്റം
പെട്രോൾ പമ്പിനു സമീപം വച്ച്
മൂവാറ്റുപുഴ ഭാഗത്തേക്കു വരിക
യായിരുന്ന സ്കോർപിയൊ ഇടി
ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെ
റിച്ചു വീണ ഇയാളെ നാട്ടുകാർ
ഉടൻ ആശുപത്രിയിൽ എത്തി
ച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments
0 comment