menu
രാഷ്ട്രീയ ലാഭത്തിന് വേണ്ടി CAA യുടെ പേരിൽ ഇടതു വലതു മുന്നണികൾ മത ന്യുനപക്ഷങ്ങക്കിടയിൽ ഭീതി പരത്തുന്നു :കുമ്മനം രാജശേഖരൻ
രാഷ്ട്രീയ ലാഭത്തിന് വേണ്ടി CAA യുടെ പേരിൽ ഇടതു വലതു മുന്നണികൾ മത ന്യുനപക്ഷങ്ങക്കിടയിൽ ഭീതി പരത്തുന്നു :കുമ്മനം രാജശേഖരൻ
0
201
views
മുവാറ്റുപുഴ: CAA ആർക്കും പൗരത്വം നിഷേധിക്കുവാനുള്ളതല്ല അയൽ രാജ്യങ്ങളിൽ നിന്ന് മത പീഡനത്തിന് ഇരയായി ഭാരതത്തിൽ അഭയാർത്ഥികളായി എത്തിയവർക്ക് പൗരത്വം നൽകുവാൻ ഉള്ളതാണ് എന്നിരിക്കെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഇടത് വലത് മുന്നണികൾ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പരത്തുന്നു എന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു

എൻഡിഎ  മൂവാറ്റുപുഴ നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുൺ പി മോഹനന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം പി പി സജീവ്, ബിഡിജെഎസ് സംസ്ഥാന  സെക്രട്ടറി ഷൈൻ കെ കൃഷ്ണൻ, ബിജെപി ജില്ലാ ഉപാധ്യക്ഷൻ ഇ റ്റി നടരാജൻ, എൻസിപി ജില്ലാ പ്രസിഡണ്ട് സി എം ജോയി, NCP ജില്ലാ സെക്രട്ടറി ടീജി, ബിജെപി വാഴക്കുളം മണ്ഡലം പ്രസിഡണ്ട് രേഖാ പ്രഭാത്, bdjs നിയോജകമണ്ഡലം പ്രസിഡണ്ട് ജയദേവൻ മാടവന, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ചന്ദ്രൻ,കെഎംസിനിൽ, AN അജീവ്, അജുസേനൻ മോർച്ച ജില്ലാ നേതാക്കളായ അജീഷ് തങ്കപ്പൻ, എ എസ് വിജുമോൻ തുടങ്ങിയവർ സംസാരിച്ചു....

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations