menu
അഷ്റഫ് കെയർ ഫൗണ്ടേഷൻ പ്രവർത്തന സംഗമം കോഴിക്കോട് വച്ച്
അഷ്റഫ് കെയർ ഫൗണ്ടേഷൻ പ്രവർത്തന സംഗമം കോഴിക്കോട് വച്ച്
0
344
views
അഷ്റഫ് കെയർ ഫൗണ്ടേഷൻ പ്രവർത്തന സംഗമം കോഴിക്കോട് വച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ _06.08.2023 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് അരബിന്ദ് ഘോഷ് റോഡിലുള്ള ഹോട്ടൽ ന്യൂ നളന്ദയിൽ_ വെച്ച് പ്രവർത്തക സംഗമം നടക്കുകയാണ്

 നിരവധിയാർന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെയും സാമുഹ്യ സാസം രി ക മേഖലകളിൽ സേവനങ്ങൾ നല്കിയാണ് കെയർ കുടംബത്തിലെ അഷ്റഫ് സഹേദരങ്ങളുടെ പ്രവർത്തന ങ്ങൾ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കി കൊണ്ടാണ് സ്ഥാനത്ത് ഓട്ടകെപ്രവർത്തനം നടത്തുന്നത് എന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations