ഭാരതിയ ജനതാപാർട്ടി പൈങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തിൽ രക്ഷാബന്ധൻ മഹോത്സവം കുടുംബ സംഗമവും നടത്തി. പൈങ്ങോട്ടൂർ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ വച്ച് നടന്ന കുടുംബ സംഗമത്തിൽ പാർട്ടിയിലെ പഴയ കാല 25 പ്രവർത്തകരെ ആദരിക്കുകയും ഓണക്കോടി കൊടുക്കുകയും ചെയ്യ്തു.
യോഗത്തിന് പഞ്ചായത്ത് കമ്മിറ്റി വൈസ്: പ്രസിഡന്റ് ശ്രീ. ദീപൻ . റ്റി. എൻ. അദ്ധ്യക്ഷതവഹിച്ചു; ജനറൽ സെക്രട്ടറി . ശ്രീ. ജയൻ . സി.കെ. സ്വാഗതവും, ബി.ജെ.പി. സംസ്ഥാന സമിതി അംഗം ശ്രീ. P.P. സജീവ് യോഗം ഉൽഘാടനം ചെയ്യ്തു സംസാരിച്ചു. യോഗത്തിന് ആശംസകൾ നേർന്നുകൊണ്ട് വാഴക്കുളം മണ്ഡലം വൈസ്.പ്രസിഡന്റ് . ശ്രി. സജി.കെ.ജി. മണ്ഡലം സെക്രട്ടറി ശ്രീ. ബേബി ജോസഫ് ,വാഴക്കുളം OBC മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രി. P.V. ലൈജു .ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി അംഗം മോളി ജോസഫ് , ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി . ഏലിയാസ് . പോത്താനിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ.ഉണ്ണി. K. തങ്കപ്പൻ. പൈങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി . വൈസ് :പ്രസിഡന്റ് . ശ്രീ. രാജൻ . V.S. എന്നിവർ സംസാരിച്ചു. ശ്രി. അഖിൽ രാജ്. രക്ഷാബന്ധൻ സന്ദേശവും നൽകി.
Comments
0 comment