
മൂവാറ്റുപുഴ:
മാലിന്യമുക്ത കേരളത്തിനായി സി പി ഐ എം നടത്തുന്ന പൊതു ശുചീകരണത്തിൻ്റെ ഭാഗമായി സി പി ഐ എം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി മൂവാറ്റുപുഴ താലൂക്ക് ഗവ.ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി.ആർ മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. സി പി ഐ എം ലോക്കൽ സെക്രട്ടറി കെ.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. രാകേഷ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ശ്രീജ സ്വാഗതം പറഞ്ഞു
Comments
0 comment