.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്,വൈസ് പ്രസിഡന്റ് ലിസ്സി ജോളി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി എച്ച് നൗഷാദ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വാർഡ് അംഗങ്ങളായ ജെലിൻ വർഗീസ്, ടീന ടിനു, ഉഷ ശിവൻ, ജിൻസി മാത്യു, ലിസി ജോർജ്,സൗമ്യ ശശി, ഹരീഷ് രാജൻ,സന്ധ്യ ജെയ്സൺ, ജിൻസിയ ബിജു, സുഹറ ബഷീർ, രാജേഷ് കുഞ്ഞുമോൻ, തോമാച്ചൻ ചാക്കോച്ചൻ, എം കെ വിജയൻ, ഐ സി ഡി എസ് സൂപ്പർ വൈസർ ബിന്ദു എ എസ്, അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ പി എം, സി ഡി എസ് ചെയർ പേഴ്സൺ ജമീല ഷംസുദ്ധീൻ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണൻകുട്ടി ഇ കെ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നൽകി.
കോതമംഗലം : കവളങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം " ഉണർവ് 2024" സംഘടിപ്പിച്ചു.നെല്ലിമറ്റം ഗ്ലോബ് സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപ്പറമ്പത്ത്,വൈസ് പ്രസിഡന്റ് ലിസ്സി ജോളി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി എച്ച് നൗഷാദ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വാർഡ് അംഗങ്ങളായ ജെലിൻ വർഗീസ്, ടീന ടിനു, ഉഷ ശിവൻ, ജിൻസി മാത്യു, ലിസി ജോർജ്,സൗമ്യ ശശി, ഹരീഷ് രാജൻ,സന്ധ്യ ജെയ്സൺ, ജിൻസിയ ബിജു, സുഹറ ബഷീർ, രാജേഷ് കുഞ്ഞുമോൻ, തോമാച്ചൻ ചാക്കോച്ചൻ, എം കെ വിജയൻ, ഐ സി ഡി എസ് സൂപ്പർ വൈസർ ബിന്ദു എ എസ്, അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ പി എം, സി ഡി എസ് ചെയർ പേഴ്സൺ ജമീല ഷംസുദ്ധീൻ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണൻകുട്ടി ഇ കെ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നൽകി.
Comments
0 comment