
മൂവാറ്റുപുഴ: പ്രശസ്ത ചിത്രകാരൻ മദനനെ മംഗളം സ്വാമിനാഥൻ പുരസ്കാരം നൽകി ആദരിച്ചു. അക്ഷയപുസ്തക നിധി ആണ് ആദരവ് നൽകിയത്.ആദര സമർപ്പണം സാഹിത്യ അക്കാദമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ നിർവഹിച്ചു.
മൂവാറ്റുപുഴ മേള സെക്രട്ടറി മോഹൻ ദാസ് ,വിജയകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Comments
0 comment