മൂവാറ്റുപുഴ:
വാളകം കുന്നയ്ക്കാൽ മനയ്ക്കപ്പീടിക അറുതനംകേരിൽ വീട്ടിൽ ടോണി വർഗ്ഗീസ്(57) അന്തരിച്ചു.സംസ്കാര ശുശ്രൂക്ഷ നാളെ (തിങ്കൾ)ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 2:30 ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ നടക്കും.ഭാര്യ: ജൂബി ടോണി വാളകം വടക്കൻതുരുത്തേൽ കുടുംബാംഗം,മകൻ:സാം ടോണി, (വിദ്യാർത്ഥി,സെൻ്റ് പീറ്റേഴ്സ് കോളേജ്,കോലഞ്ചേരി)
Comments
0 comment