ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല: പ്രചരണ ഭാഗമായി വാളകം മേഖല കാൽനട ജാഥ നടത്തി
മൂവാറ്റുപുഴ:ഡിവൈഎഫ്ഐ ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ
വാളകം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ നടത്തി.
മൂവാറ്റുപുഴ:ഡിവൈഎഫ്ഐ ജനുവരി 20ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ
വാളകം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ നടത്തി.
കാൽനട പ്രചരണ ജാഥ സിപിഐഎം വാളകം ലോക്കൽ സെക്രട്ടറി ടി.എം ജോയി ഉദ്ഘാടനം ചെയ്തു. പതാക ജാഥ ക്യാപ്റ്റന് കൈമാറി. കടാതിയിൽ നിന്ന് ആരംഭിച്ച ജാഥ വാളകത്ത് സമാപിച്ചു. സിപിഐഎം വാളകം ലോക്കൽ കമ്മിറ്റി അംഗം സുജാത സതീശൻ സമാപന ജാഥ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
Comments
0 comment