മൂവാറ്റുപുഴ: എസ്.എൻ.ഡി.പി മൂവാറ്റുപുഴ യൂണിയൻ്റെ നേതൃത്വത്തിൽ തെക്കൻ മേഖലാ സമ്മേളനം ഇന്ന് രാവിലെ 9.30ന് കിഴുമുറി - പാമ്പാക്കുട ശാഖ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
യൂണിയൻ പ്രസിഡൻ്റ് വി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.റ്റി മന്മഥൻ, അഡ്വ.എ.കെ അനിൽകുമാർ, കെ.കെ തമ്പി, എം.എസ് ഷാജി എന്നിവർ പരിപാടിയിൽ സംസാരിച്ചു.
Comments
0 comment