ദേശിയും സിവിൽ പോലീസ് ഓഫീസറുമായ പിതാവിനും എൽ കെ ജി വിദ്യാർത്ഥിനിയായ മകൾക്കും പരിക്കേറ്റു . ഇന്നലെ വൈകുന്നേരം 4.30 ഓടെ പിടവൂർ കവലയിൽ സ്കൂൾ വാഹനത്തിൽ നിന്നും മകളെ വിളിച്ചിറക്കി വെയ്റ്റിങ് ഷെഡിൽ നിൽക്കുമ്പോഴാണ് പിടവൂർ കാവുംപടി ചിത്തിരയിൽ ഋഷികേഷിനും എൽ കെ ജി വിദ്യാർത്ഥിനിയുമായ മകൾ ശിവന്യ ഋഷിക്കുമാണ് ഇടിമിന്നലേറ്റത്
. ഇടിമിന്നലിൻറെ ശക്തിയിൽ കയ്യിലിരുന്ന കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയും മിന്നലിന്റെ ആഘാതത്തിൽ ഋഷികേശ് പുറകോട്ട് മറിഞ്ഞുവീഴുകയുമാണുണ്ടായത്.രണ്ടുപേർക്കും മിന്നലിൽ സാരമായ പരിക്കേറ്റു. കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുടുംബത്തെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു .
Comments
0 comment