കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൌൺ യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷ മിഷനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടും സംയുക്തമായി ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം. എൽ. എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് കെ. എം ഇബ്രാഹിം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സജി മാടവന സ്വാഗതവും,സ്വപ്ന ടിന്റു നന്ദിയും പ്രകാശിപ്പിച്ചു.KSVVS ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. എ നൗഷാദ്, അഷറഫ് എം. യു, ഷിയാസ് P. H, ജോഷി അറക്കൽ, ബിനു രാജ്, ശാലിനി, മിനി മോനപ്പൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Comments
0 comment