കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ബെന്നി വർഗീസിനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തി ആന്റണി ജോൺ എം എൽഎ സന്ദർശിച്ചു
പൂയംകുട്ടി കപ്പേളപ്പടിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ബെന്നിയുടെ വലത് കൈക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്.ചികിത്സയ്ക്കും മറ്റു ആവിശ്യങ്ങൾക്കുമായി അടിയന്തിര ധന സഹായം ലഭ്യമാക്കാൻ മലയാറ്റൂർ ഡി എഫ് ഒ യ്ക്ക് ആന്റണി ജോൺ എം എൽ എ നിർദ്ദേശം നൽകി.
Comments
0 comment