കേന്ദ്ര സർക്കാർ വികസിത് ഭാരത് സങ്കൽപ്പ് യാത്ര 2023 ഡിസംബർ 22 വെള്ളി 3pm മുതൽ മാറാടിയിൽ SBI യുടെ നേതൃത്വത്തിൽ
കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങളെ പരിജയപ്പെടുത്തി. മാറാടി SBI മാനേജർ ജഹാൻ C. A. സ്വാഗതവും, യൂണിയിൻ ബാങ്ക് മാനേജർ അസ്‌ലം സുബൈർ അധ്യക്ഷത വഹിച്ചു. ബിജെപി മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റും കൊച്ചിൻ അഗ്രോ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഡയറക്ടറും ആയ അരുൺ പി മോഹൻ ഉദ്ഘാടനവും നിർവഹിച്ചു. F. L. C., ഫാക്ട്, K. V. K., LPG,, പോസ്റ്റ് ഓഫീസ്, എന്നീ സ്ഥാപനങ്ങളെ പ്രതിനിതീകരിച്ചു വിവിധ ഓഫീസർ മാർ സംസാരിച്ചു.
Comments
0 comment