menu
കേരള സിവിൽ ഡിഫൻസ് എറണാകുളം റീജിയണൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു.
കേരള സിവിൽ ഡിഫൻസ് എറണാകുളം റീജിയണൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു.
0
192
views
കോതമംഗലം : കേരള സിവിൽ ഡിഫൻസ് എറണാകുളം റീജിയണൽ സ്പോർട്സ് മീറ്റ് കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു

. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യപ്രഭാഷണം നടത്തി . എറണാകുളം റീജിയണൽ ഫയർ ഓഫീസർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ , കോതമംഗലം സ്റ്റേഷൻ ഓഫീസർ സി പി ജോസ് , എറണാകുളം , ഇടുക്കി ജില്ലയിലെ സ്റ്റേഷൻ ഓഫീസർമാർ , വിവിധ തസ്തികയിലുള്ള ജീവനക്കാർ, എറണാകുളം , ഇടുക്കി നിലയങ്ങളിലെ സിവിൽ ഡിഫൻസ് വാളന്റിയർ മാർ എന്നിവർ പങ്കെടുത്തു. വിവിധ കായിക മത്സരങ്ങളിൽ 100 ഓളം സിവിൽ ഡിഫൻസ് കായിക താരങ്ങൾ പങ്കെടുത്തു .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations