കോതമംഗലം : കർഷകരെയും ,കർഷക തൊഴിലാളികളെയും ആദരിക്കലും ,അവാർഡ് വിതരണവും നടത്തി , നഗരസഭ ചെയർമാൻ ടോമി അബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ഷിബി സ്വാഗതം പറഞ്ഞു . വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ , നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ വി തോമസ് ,രമ്യ വിനോദ് ,ബിൻസി തങ്കച്ചൻ ,അഡ്വ ജോസ് വർഗീസ്,കൗൺസിലർമാരായ പി ആർ ഉണ്ണികൃഷണൻ,സിജോ വർഗീസ് ,എൽദോസ് പോൾ,ഷെമീർ പനക്കൽ ,അഡ്വ ഷിബു കുര്യാക്കോസ് ,ഭാനുമതി രാജു , റോസിലി ഷിബു ,ഏലിയാമ്മ ജോർജ്,സിന്ധു ജിജോ,റിൻസ് റോയി, ലിസി പോൾ,അസി കൃഷി ഓഫീസർ എൽദോ അബ്രഹാം ,കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
Comments
0 comment