menu
കോതമംഗലം നഗരസഭയിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എം എൽ എ
കോതമംഗലം നഗരസഭയിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എം എൽ എ
0
260
views
കോതമംഗലം :കോതമംഗലം നഗരസഭയിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. വലിയപ്പാറ - അമ്പലപറമ്പ് റോഡ്,ഗണപതി അമ്പലം - വലിയപ്പാറ എന്നീ റോഡുകളുടെ നവീകരണത്തിനായാണ് തുക അനുവദിച്ചിട്ടുള്ളത് .

  റോഡുകളുടെ നവീകരണത്തിനായി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായും നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations