
കോതമംഗലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സഹകരണ വാരാഘോഷത്തിന്റെ താലൂക്ക്തല ഉദ്ഘാടനം വാരപ്പെട്ടിയില്‍ നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.കെ ശിവന്‍ അധ്യക്ഷനായി. സഹകരണസംഘം ജോ. രജിസ്ട്രാര്‍ ജോസ്സാല്‍ ഫ്രാന്‍സിസ്, എ.എസ് ബാലകൃഷ്ണന്‍, പി.കെ. ചന്ദ്രശേഖരന്‍ നായര്‍, സി.പി.എസ് ബാലന്‍, കെ.സി. അയ്യപ്പന്‍, യാസര്‍ മുഹമ്മദ്, എല്‍ദോസ് പോള്‍, ബോബന്‍ ജേക്കബ്ബ്, ഹാന്‍സി പോള്‍, ഒ.എന്‍. ഷാജി, വി.വി. ജോണി, എം.എം അലിയാര്‍, എല്‍ദോസ് പോള്‍, ജോസ് വര്‍ഗീസ്, സി.കെ. വിദ്യാസാഗര്‍, പി.എസ്. നജീബ്, കെ.എം. വിനോദ്, പി.ജി.ദാസ്, കെ.എം ഇബ്രാഹിം, കെ. സുനില്‍, കെ.ബി മുഹമ്മദ്, എം.ജി. പ്രസാദ്, റ്റി.എം ബേബി, റ്റി.ആര്‍ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments
0 comment