കോതമംഗലം: സഹകരണ മേഖലയിൽ കേന്ദ്ര ഗവൺമെന്റിന്റെ കടന്നുകയറ്റത്തിനെതിരെ
കോതമംഗലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ
കോതമംഗലം ടെലഫോൺ എക്സ്ചേഞ്ചിലേയ്ക്ക് സഹകാരികളുടെ മാർച്ചും ധർണ്ണയും നടത്തി.
കോതമംഗലം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ
കോതമംഗലം ടെലഫോൺ എക്സ്ചേഞ്ചിലേയ്ക്ക് സഹകാരികളുടെ മാർച്ചും ധർണ്ണയും നടത്തി.
ആന്റണി ജോൺ എംഎൽ എ ഉദ്ഘാടനം ചെയ്തു.
കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ അധ്യക്ഷനായി. പി ടി ബെന്നി,
പിജെ ഷിബി, പി എം കുഞ്ഞുമോൻ
കെ എം പരീത്,
എൽദോസ് പോൾ,
രമണി രാജാമണി,
ടി എം അബ്ദുൾ അസീസ് ,
കെ എം സുബൈർ,
ജോസ് ചോലിക്കര,
എ എസ് ബാലകൃഷ്ണൻ
വി വി ജോണി
കെ സി അയ്യപ്പൻ
കെ എം ഇബ്രാഹിം
കെ കെ ടോമി
എബി ടി മാധവൻ
സി കെ വിദ്യാസാഗർ എന്നിവർ സംസാരിച്ചു.
ടി ആർ സുനിൽ സ്വാഗതവും
എം ജി പ്രസാദ് നന്ദിയും പറഞ്ഞു.
Comments
0 comment