menu
ക്രൈം ബ്രാഞ്ച് എസ് ഐ എം എം ഷെമീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
ക്രൈം ബ്രാഞ്ച് എസ് ഐ എം എം ഷെമീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
0
260
views
കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ, കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം. എം ഷമീർ .കോതമംഗലം എം. എ. കോളേജിലെ ബിരുദ പഠനത്തിനുശേഷം

1993ൽ പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ കാലഘട്ടങ്ങളിലായി കോതമംഗലം മൂവാറ്റുപുഴ ,കുട്ടമ്പുഴ ,കല്ലൂർ ക്കാട് ,എന്നീ പോലീസ് സ്റ്റേഷനുകളിൽ  സേവനമനുഷ്ടിച്ചു. വിവിധ സ്റ്റേഷനുകളിൽ പ്രമാദമായ കേസുകളിൽ സ്ക്വാഡ് അംഗമായി  പ്രവർത്തിച്ച് കഴിവ് തെളിച്ച് പോലിസ് സേനക്ക് അഭിമാനമായി മാറിയിരുന്നു. 

ഭാര്യ:  റെജിന (ചാത്തറ്റും ഗവ. ഹൈസ്ക്കൂൾ കൊമേഴ്സ് വിഭാഗം അധ്യാപിക)

മക്കൾ:   എസ് അമൻ, (ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ബിരുദധാരി),  

മീര നസ്രിൻ (ഡൽഹി യൂണിവേഴ്സിറ്റി മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations