menu
കുന്നത്തുകാൽ ശ്രീ ചാമുണ്ഡേശ്വരി ദേവീക്ഷേത്രം നവരാത്രി ഉൽസവം തുടക്കം കുറിച്ചു
കുന്നത്തുകാൽ ശ്രീ ചാമുണ്ഡേശ്വരി ദേവീക്ഷേത്രം നവരാത്രി ഉൽസവം തുടക്കം കുറിച്ചു
0
196
views
തിരുവനന്തപുരം കുന്നത്തുകാൽനാറാണി ഇടുക്കത്തുകോണം ശ്രീ ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവുമായി ബന്ധപ്പെട്ട് ബ്രഹ്മശ്രീ എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി ഭദ്രദീപം കൊളുത്തി തുടക്കം കുറിക്കുന്നു

. നവരാത്രി പൂജാ പച്ചപ്പന്തൽ കാൽനാട്ടു കർമ്മം നിർവ്വഹിച്ച ഹെർ ഹൈനസ് അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി സമീപം.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations