menu
കവളങ്ങാട് സർവ്വിസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും നടത്തി
കവളങ്ങാട് സർവ്വിസ് സഹകരണ ബാങ്ക് വാർഷിക  പൊതുയോഗവും സ്കോളർഷിപ്പ് വിതരണവും നടത്തി
0
219
views
കവളങ്ങാട് സർവ്വിസ് സഹകരണ ബാങ്കിൻ്റെ 2022.23 വർഷത്തെ വാർഷിക പൊതുയോഗവും സ്കോളർഷിപ്പ് വിതരണവ്വം നെല്ലിമറ്റം ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.

ബാങ്ക് പ്രസിഡൻറ് കെ.ബി മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ആൻറണി ജോൺ എം.എൽ എ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. SSLC Plustwo വിഭാഗത്തിൽ ഉയർന്ന മാർക്കു വാങ്ങിയ കുട്ടികൾക്കാണ് സ്കോളർഷിപ്പുകൾ വിതരണ ചെയ്തത്  ബാക് സെക്രടറി P K മധുസൂദനൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations