മൂവാറ്റുപുഴ:
നാട്ടിലെ കുട്ടികളുടെയും, യുവാക്കളുടെയും ഇടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുക, മയക്ക്മരുന്ന് ലഹരിമാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെമൂവാറ്റുപുഴയിലെ വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ,രാഷ്ട്രീയ പാർട്ടികൾ, മതസാമുദായിക സംഘടനകൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സംഘടനകളെയും, വ്യക്തികളെയും ഉൾക്കൊള്ളിച്ച് കൊണ്ട് ലഹരി മയക്ക് മരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ ഒരു ജന ജാഗ്രതാ സദസ്സ് സെൻട്രൽ ക്ലബ്ബ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 7.30ന്കീച്ചേരിപ്പടി കൊച്ചാക്കോൻ ഓഡിറ്റോറിയത്തിൽ നടത്തും.
Comments
0 comment