menu
മാറാടി പഞ്ചായത്തിൽ വൻതോതിൽ മാലിന്യം തള്ളിയിരിക്കുന്നു
മാറാടി പഞ്ചായത്തിൽ വൻതോതിൽ മാലിന്യം തള്ളിയിരിക്കുന്നു
0
398
views
മൂവാറ്റുപുഴ മാറാടി പഞ്ചായത്തിൽ 129 ആം നമ്പർ ബൂത്തിൽ പ്രൈവറ്റ് വ്യക്തിയുടെ പറമ്പിൽ 45 ലോഡോളം മാലിന്യം കൊണ്ട് തള്ളിയിരിക്കുന്നു .

 ഒറ്റ നോട്ടത്തിൽ തന്നെ മാല്യന്യമാണ് എന്ന് മനസ്സിലായിട്ടും പഞ്ചായത്തും ഹെൽത്ത് ഡിപ്പാർട്‌മെന്റും നടപടി എടുക്കാത്തത് ആശങ്ക ഉയർത്തുന്ന കാര്യമാണ് . തൊട്ടടുത്ത കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്ന ഈ മാല്യന്യക്കൂമ്പാരം സമീപവാസികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നത് മുൻപ് തന്നെ അവിടുന്ന് മാറ്റണം എന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം സമതി ആവശ്യപ്പെടുന്നു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations