menu
മാവുടി ഫ്രണ്ട്സ് ലൈബ്രറി ഓണാഘോഷം സംഘടിപ്പിച്ചു .
മാവുടി ഫ്രണ്ട്സ് ലൈബ്രറി ഓണാഘോഷം സംഘടിപ്പിച്ചു .
0
335
views
കോതമംഗലം : മാവുടി ഫ്രണ്ട്‌സ് ലൈബ്രറിയുടെ 23-)0 വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു

ആഘോഷങ്ങളോടനുബന്ധിച്ച്  പായസ വിതരണവും എം എൽ എ നിർവഹിച്ചു. പ്രസിഡന്റ്‌ എം  പി. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. എൽദോസ് വർഗീസ്, അനന്തു മുരളി, ഹാജ മൈ‌തീൻ, ഫരീദ് അംജദ്, സുറുമി സനൂപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations