menu
മീഡിയവൺ മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ 2023
മീഡിയവൺ  മലർവാടി ടീൻ ഇന്ത്യ  ലിറ്റിൽ സ്കോളർ 2023
0
430
views
മീഡിയവൺ മലർവാടി ടീൻ ഇന്ത്യ

ലിറ്റിൽ സ്കോളർ 2023

ഓൺലൈൻ രജിസ്ട്രേഷൻ മൂവാറ്റുപുഴ ഏരിയ തല ഉദ്ഘാടനം 2023 നവംബർ 10 വെള്ളി 2 P M ന് മൂവാറ്റുപുഴ ഉപജില്ല കലോത്സവവേദി പെഴക്കാപ്പിള്ളി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച്

എ ഇ ഒ പി ജീജ വിജയൻ നിർവഹിച്ചു. ലിറ്റിൽ സ്കോളർ പ്രോഗ്രാമിനെ കുറിച്ച് ഏരിയ രക്ഷാധികാരി പി എ മുഹമ്മദ് കാസിം വിശദീകരിച്ചു. പെഴക്കാപ്പിള്ളി കോഡിനേറ്റർ മുക് ലിസ് അലി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ സന്തോഷ് ടി ബി, പി ടീ എ  പ്രസിഡൻറ് ഹസീന ആസിഫ്, S M C ചെയർമാൻ നാസർ ഹമീദ്, ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവ് തസ്നി ശിഹാബ് , കുമാർ കെ മുടവൂർ , ടീൻ ഇന്ത്യ പെഴക്കാപ്പിള്ളി രക്ഷാധികാരി  അലിയാർ ,തസ്നി ഈസ, ഫാത്തിമ ടീച്ചർ അൻസി നാസർ എന്നിവർ നേതൃത്വം നൽകി.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations