menu
മണിമരുതുംചാൽ ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി 28 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എം എൽ എ
മണിമരുതുംചാൽ    ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി 28 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എം എൽ എ
0
282
views
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ മണിമരുതുംചാൽ ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി 28 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു

നിലവിലുള്ള കെട്ടിടത്തിന് നാലു പതിറ്റാണ്ടിലേറെ   കാല പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയത് നിർമ്മിക്കുന്നതിന് വേണ്ടിയാണ്  തുക അനുവദിച്ചിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations