മൂവാറ്റുപുഴ:
നെഹ്റുപാർക്ക് പിറവം ബസ് സ്റ്റോപ്പിൽ മാസങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാവുന്നതോടൊപ്പം ജലം റോഡിലൂടെ ഒഴുകി ബസ് കാത്ത് നിൽക്കുന്നവരുടെ ദേഹത്ത് തെറിക്കുന്നതും നിത്യസംഭവമാണ്.മൂവാറ്റുപുഴ പൗരസമിതി നിരവധി പ്രാവശ്യം വാട്ടർ അതോറിറ്റി അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ എംഎൽഎ യ്ക്ക് പൗരസമിതി പ്രസിഡൻ്റ് ജിജോ പാപ്പാലിൽ പരാതി നൽകി
Comments
0 comment