menu
നാടിന് അഭിമാനമായി മാറിയ അൻസ്വാഫിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു.
നാടിന് അഭിമാനമായി മാറിയ അൻസ്വാഫിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു.
0
216
views
കോതമംഗലം : സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ബോയ്സ് ജൂനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ അൻസ്വാഫ് കെ അഷറഫിനെ ആന്റണി ജോൺ ജോൺ എം എൽ എ അനുമോദിച്ചു.

 സി പി ഐ എം ലോക്കൽ സെക്രട്ടറി എൻ  പി അസൈനാർ, ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് അജ്മൽ സലീം, സെക്രട്ടറി ധനേഷ് കെ ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.ഡി വൈ എഫ് ഐ നെല്ലിക്കുഴി ഈസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations