
. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ റെയ്ച്ചൽ കെ വർഗീസ് സ്വാഗതം പറഞ്ഞു.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്,ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം,യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ചെയർമാൻ ആർ.അനിൽകുമാർ, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, സബ് കമ്മിറ്റി ചെയർ മാൻമാരായ കെ എ ജോയി,പി ടി ബെന്നി, എൻ സി ചെറിയാൻ, തോമസ് തോമ്പ്ര, ബേബി പൗലോസ്,വിവിധ വകുപ്പ് മേധാവികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജോയിൻ കൺവീനർ കെ എം നാസർ നന്ദിയും പറഞ്ഞു.
Comments
0 comment