ഫസ്റ്റ് സ്ട്രീം പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത അവകാശികൾ എന്ന സിനിമയുടെ ലാഭത്തിന്റെ 20% നിർദ്ദനരും പാരപ്ലീജിക് കിടപ്പുരോഗികളുമായവർക്ക് ഓണസമ്മാനമായി വസ്ത്രം നൽകുന്നതിന്റെ ഭാഗമായി സിനിമയുടെ ഡയറക്ടറും ചലച്ചിത്ര അക്കാദമി അംഗവുമായ ശ്രീ. എൻ. അരുൺ തണൽ ചെയർ മാൻ സി. എ. ബാവക്ക് കൈമാറുന്നു.
പരിപാടിയിൽ അവകാശി സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ ജോർജ്, നാസർ ഹമീദ്, അൻവർ. ടി. യു, അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു
Comments
0 comment