ആത്മാഭിമാനമുള്ള അറബികളെ ഇല്ലാതാക്കി പലസ്തീൻ ഭാഗീകമായോ പൂർണമായോ ജൂത രാഷ്ട്രമാക്കാനുള്ള ശൃമം മനുഷ്യ രാശിക്കെതിരെയുള്ള കുറ്റ കൃത്യമാണെന്ന് രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം ഓർമിപ്പിച്ചു.ഐക്യദാർഡ്യ സദസ്സിന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി എ ആരിഫ് അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ എസ് സുലൈമാൻ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ കരീം മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇയാസ്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദ് സാലിഹ്,മുളവൂർ ഡിവിഷൻ പ്രസിഡന്റ് അലി എം എച്ച് , മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സൈഫുദ്ദീൻ ടി എ, സിദ്ദിഖ് എം എസ്, നിസാമുദ്ദീൻ തെക്കേക്കര, നിജാസ് ജമാൽ സാലിഹ് മലേക്കുടി , ഷിഹാബ് മുതിയക്കാലായിൽ, ശിഹാബ് ഇ എം, അൻസാർ വിളക്കത്ത് മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ ശബാബ് വലിയപറമ്പിൽ, സിയാദ് ഇടപ്പാറ, ഷാജഹാൻ പി കെ, ഫാറൂഖ് മുഹമ്മദ്, ഫഹദ് നിസാൻ, ജാബിർ പട്ടമ്മാക്കുടി, അൻവർ ഷാ എം എസ് എഫ് ജില്ലാ സെക്രട്ടറി ഉസ്മാൻ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി
മുവാറ്റുപുഴ: പലസ്തീൻ ചരിത്രം വിസ്മരിക്കുന്നവർ സയണിസ്റ്റ് ഭീകരവാദികൾ ആണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി എം ഹാഷിം പറഞ്ഞു മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റി നടത്തിയ പലസ്തീൻ ഐക്യദാർഢ്യ വലയത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
Comments
0 comment