കോതമംഗലം :മാവുടി ഗവ എല്‍ പി സ്കൂളില്‍ പ്രീ പ്രൈമറി കഥോത്സവം, സ്കൂള്‍ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പ്രോജക്ട് പ്രോഗ്രാം കോ ഓഡിനേറ്റര്‍ കെ ബി സജീവ്, പ്രധാനധ്യാപിക പി കെ ഐഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസാമോള്‍ ഇസ്മായില്‍, സാലി ഐപ്പ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീന്‍, വാര്‍ഡംഗം ഷിബി ബോബന്‍, സരിതാസ് നാരായണന്‍, കെ എ യൂസുഫ് പല്ലാരിമംഗലം, ഫ്രണ്ട്സ് ലൈബ്രറി പ്രസിഡന്റ് എം പി പ്രദീപ് കുമാര്‍, സെക്രട്ടറി എല്‍ദോസ് വര്‍ഗീസ്, എസ് എം സി പ്രസിഡന്റ് ടി എസ് അഷ്റഫ്, രശ്മി ദിനേശ് എന്നിവര്‍ സംസാരിച്ചു.
Comments
0 comment