മുവാറ്റുപുഴ: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് കവിതാരചനാ മത്സരത്തിൽ 'എ' ഗ്രേഡ് നേടിയ സാരംഗി സാന്റോ തോട്ടത്തിനു വാർഡ് കൗൺസിലർ മീര കൃഷ്ണൻ സ്നേഹോപഹാരം നൽകി ആദരിച്ചു.
നൗഷാദ് പ്ലാമൂട്ടിൽ, ബാബു കടികുളം, ബേബി TA, കൗൺസിലർ PV രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Comments
0 comment