കോതമംഗലം .ഈ മാസം ഇരുപത്തിരണ്ടിന് നടക്കുന്ന പിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് ഇ- 25 ഭരണ സമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ,എൽ ഡി എഫ് നേതൃത്വത്തിലുള്ള സഹകര സംരക്ഷണ മുന്നണിയുടെ തെരഞ്ഞെടുപ്പു കൺവെൻഷൻ മുത്തംകുഴി എസ് എൻ ഡി പി ഹാളിൽ നടന്നു .ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു
.സി പി ഐ ലോക്കൽ സെക്രട്ടറി സി പി മുജീബ് മാഷ് അദ്ധ്യക്ഷനായി .എൽ ഡി എഫ് നേതാക്കളായ കെ എ ജോയി ,പി എം മുഹമ്മദാലി ,ബിജു പി നായർ ,എസ് കെ ഇബ്രാഹിം ,റജി ജോസഫ് മാലിയിൽ ,എം എം ജോസഫ് ,ജിജി പുളിയ്ക്കൻ,ആന്റണി പുല്ലൻ ,രമേശ് സോമരാജൻ ,ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ലിസ്സി ജോസഫ് ,എസ് എം അലിയാർ ,ലാലി ജോയി ,സിജി ആന്റണി ,എന്നിവർ പ്രസംഗിച്ചു .സ്ഥാനാർത്ഥികൾക്ക് സ്വീകരണം നടത്തി .
Comments
0 comment