കോതമംഗലം: മുൻ എംഎൽഎ ടി എം മീതിയൻ്റെ പേരിലുള്ള
ബ്ലോക്ക് പഞ്ചായത്ത് സ്മാരക ഹാളിൻ്റെ പേര് മാറ്റിയ
യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നടപടികൾക്കെതിരെ
ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള
എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ
ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്മാരക ഹാളിൻ്റെ പേര് മാറ്റിയ
യുഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നടപടികൾക്കെതിരെ
ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള
എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടന്നു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ
ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ
ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം റഷീദ സലിം ,
നഗരസഭ ചെയർമാൻ കെ കെ ടോമി ,
പഞ്ചായത്ത് പ്രസിഡൻ്റുമാരായ മിനി ഗോപി ,ജിജി ഷിജു ,വൈസ് പ്രസിഡൻ്റുമാരായ ഒ ഇ അബ്ബാസ് ,ശോഭ വിനയൻ ,സ്ഥിരം സമിതി അംഗങ്ങളായ കെ എ നൗഷാദ് ,കെ വി തോമസ് , അഡ്വ ജോസ് വർഗീസ് ,
ടി എച്ച് നൗഷാദ് ,മ്യദുല ജനാർദ്ദനൻ ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ കെ ഗോപി ,എം എ മുഹമ്മദ് ,അനു വിജയനാഥ് ,
ലിസി ജോസഫ് എന്നിവർ സംസാരിച്ചു.
Comments
0 comment