പായിപ്ര : എം എസ് എഫ് പായിപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഫഖി തങ്ങൾ അനുസ്മരണം നടത്തി...
മുസ്ലിം ലീഗ് പായിപ്ര ഡിവിഷൻ ലീഗ് ഓഫീസിൽ ചേർന്ന യോഗം എം.എസ്.എഫ് പായിപ്ര ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് യാസിൻ ചെളിക്കണ്ടത്തലിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പായിപ്ര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഫി മുതിരക്കാലായിൽ ഉൽഘാടനം നിർവഹിക്കുകയും, സക്കീർ തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തിയ യോഗത്തിൽ യൂത്ത് ലീഗ് ഡിവിഷൻ ജന. സെക്രട്ടറി സിയാദ് ഇടപ്പാറ ആശംസ അർപ്പിച്ചു, msf പായിപ്ര ഡിവിഷൻ ജന. സെക്രട്ടറി അദ്‌നാൻ അബൂബക്കർ സ്വാഗതവും ട്രഷറർ അഫിൻസ് വി.എം നന്ദിയും പറഞ്ഞു....
യൂത്ത് ലീഗ് ഡിവിഷൻ ജനറൽ സെക്രട്ടറി സിയാദ് ഇടപ്പാറ,എം എസ് എഫ് ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് യാസീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
എം എസ് എഫ് ശാഖാ സെക്രട്ടറി റാശിഖ് ശിഹാബ് സ്വാഗതവും സാബിർ നന്ദിയും പറഞ്ഞു......
Comments
0 comment