menu
താലൂക്ക് തല ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.
താലൂക്ക് തല ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.
0
240
views
കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യൂസ് ബോയ്സ് ടൗൺ ഐ ടി ഐ യിൽ പി ടി എ ജനറൽ ബോഡി മീറ്റിംഗും അമേരിക്കൻ ബോർഡ്‌ ഓഫ് എഡ്യൂക്കേഷൻ അംഗീകാരവും, താലൂക്ക് തല ലഹരി വിരുദ്ധ ക്യാമ്പും സംഘടിപ്പിച്ചു

 എം എം ബി റ്റി ഐ ടി ഐ ഡയറക്ടർ റവ. ഫാദർ അഖിൽ ചിറയ്ക്കൽ സി എസ് റ്റി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൽദോ എം ജി സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ എം കെ രെജു,പി റ്റി എ പ്രസിഡന്റ്‌ ഷിജു ജോസഫ് എന്നിവർ ചടങ്ങിൽ   പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പി റ്റി എ ജനറൽ ബോഡി തിരഞ്ഞെടുപ്പും, ലഹരി വിമുക്തി ബോധവത്കരണ ക്ലാസും നടന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations