കോതമംഗലം :സി പി ഐ എം തൃക്കാരിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണചന്ത ആരംഭിച്ചു.ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു
ഏരിയ കമ്മിറ്റി അംഗം കെ ജി ചന്ദ്രബോസ് ആശംസകൾ നേർന്നു. ലോക്കൽ കമ്മിറ്റി അംഗം എം എൻ ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻ,കെ എൻ ശ്രീജിത്ത്, എസ്സ് സുബിൻ, ബ്രാഞ്ച് സെക്രട്ടറിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജി ഷാജി സ്വാഗതവും വാർഡ് മെമ്പർ അരുൺ സി ഗോവിന്ദ് നന്ദിയും രേഖപ്പെടുത്തി.
Comments
0 comment