menu
ഉപജില്ലാ കായിക മേളയിൽ പോയിൻ്റ് പട്ടികയിൽ വീട്ടൂർ എബനേസർ സ്കൂൾ മുന്നിൽ
ഉപജില്ലാ കായിക മേളയിൽ പോയിൻ്റ് പട്ടികയിൽ വീട്ടൂർ എബനേസർ സ്കൂൾ മുന്നിൽ
1
292
views
മൂവാറ്റുപുഴ:

ഉപജില്ലാകായികമേളയിൽ പോയിൻ്റ് തലത്തിൽ വീട്ടൂർ എബനേസർ സ്കൂൾ മുന്നിൽ.ഉപജില്ലാകായിക മേളയുടെ മൂന്നാം ദിനം ഉച്ചകഴിഞ്ഞുള്ള മത്സരങ്ങൾ മഴ മൂലം മാറ്റി വച്ചു.  100മീറ്റർ  മത്സരങ്ങളും റിലേ മത്സരങ്ങളുമാണ് ഇനി നടക്കാനുള്ളത്. മാറ്റി വച്ച മത്സരങ്ങളും സമാപന സമ്മേളനവും  ഒക്ടോബർ 14 തിങ്കളാഴ്ച നടക്കും.220 പോയിൻ്റുമായി വീട്ടൂർ എബനേസർഹയർസെക്കൻഡറി സ്കൂൾ പോയിൻ്റുപട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 115 പോയിൻ്റോടെ മൂവാറ്റുപുഴ സെൻ്റ് അഗസ്റ്റിൻസ് രണ്ടാം സ്ഥാനത്തും 96 പോയിൻ്റുമായി വാളകം മാർസ്റ്റീഫൻമൂന്നാം സ്ഥാനത്തും നിൽക്കുന്നു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations