വാരപ്പെട്ടിയിൽ മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി.
വാരപ്പെട്ടി പഞ്ചായത്ത് വാർഡ് 09 ൽ ചാലിയത്തു വിനോദ് (48) എന്നയാൾ വീടിനോട് ചേർന്നുള്ള പേര മരത്തിന്റെ ശിഖരം മുറിക്കുന്നതിനു വേണ്ടി മരത്തിൽ കയറി കൈക്കു പരിക്ക്പറ്റി മരത്തിന്റെ കവരയിൽ കുടുങ്ങി
മുവാറ്റുപുഴ അഗ്നി രക്ഷാ സേനയെത്തി ആളെ താഴെയിറക്കി

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇക്ബാൽ
സീനിയർ ഫയർ ഓഫീസർ സിദ്ധീഖ്ഇസ്മായിൽ എന്നിവർ മരത്തിൽ കയറി ആളെ സുരക്ഷിതമായി താഴെ ഇറക്കി
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ KC ബിജുമോൻ, KM ഇബ്രാഹിം, R അനീഷ്, നിഷാദ് CA, ഷിഹാബുദീൻ OM എനിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്
Comments
0 comment