കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി അദ്ദേഹത്തിന് കൈമാറി
.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ സജി പൗലോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി , എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ ,മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ ,വാർഡ് മെമ്പർമാരായ ദിവ്യ സലി, ശ്രീകല സി , പ്രിയ സന്തോഷ് , കോതമംഗലം തഹസിൽദാർ റെയ്‌ച്ചൽ കെ വർഗീസ്,തൊടുപുഴ ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അനിൽ കുമാർ ജി , കോതമംഗലം ട്രാൻ സ്‌മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ റുഖിയ , സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ജോൺസൺ മാനുവൽ , രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക രംഗത്തെ നിരവധി പേർ സന്നിഹിതരായിരുന്നു .
Comments
0 comment