കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും (എസ് എസ് കെ ), മുവാറ്റുപുഴ ബി ആർ സിയുടെയും നേതൃത്വത്തിൽ കടാതി ഗവൺമെന്റ് എൽ പി സ്കൂളിൽ നിർമിച്ച 13 പ്രവർത്തന ഇടങ്ങളോടുകൂടിയ വർണ്ണ കൂടാരം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 2023 ഒക്ടോബർ 6-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2. 30ന് ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ അവർകൾ നിർവഹിക്കുന്നു
ബഹുമാനപ്പെട്ട മൂവാറ്റുപുഴ എംഎൽഎ ശ്രീ, ഡോ.മാത്യു കുഴൽനാടൻഅധ്യക്ഷനാകുന്ന യോഗത്തിൽ ബഹുമാനപ്പെട്ട വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ. കെ. ചെറിയാൻ സ്വാഗതം ആശംസിക്കുന്നു. രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസരംഗത്തെ പ്രഗൽഭർ പങ്കെടുക്കുന്ന ഈ ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
Comments
0 comment