
ആലുവ മുപ്പത്തടം: ആലുവ :ആക്രമണകാരികളായ തെരുവ് നായകളെ നിർമാർജനം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ആലുവ ജനസേവയുടെ നേതൃത്വത്തിൽ എറണാകുളത്ത് വിദ്യാർത്ഥികൾ റാലി നടത്തി
ജനസേവ പ്രസിഡന്റ് ജോസ് മാവേലി, കൺവീനർ ജോബി തോമസ്, സേവിയർ മുട്ടിനകം, സിസ്റ്റർ ആൻസി മരിയ എന്നിവർ നേതൃത്വം നൽകി
Comments
0 comment